ഒരിക്കല്‍ കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ സന്തോഷമായിരുന്നു മനസ്സില്‍,
മറ്റൊരിക്കല്‍ മധ്യവേനലവധിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു ,
എന്നാലിന്ന് കൊന്നകള്‍ ചിരി തൂകുന്നില്ല,
അതിനു ഒരേയൊരു അര്‍ഥം മാത്രം - വേര്‍പാട്
വേനല്‍ ചൂടിനു മറ്റൊരു ചങ്ങാതി കൂടി
വേര്‍പിരിയുന്ന സൌഹൃദങ്ങള്‍ ...
കാലമേ നങ്ങള്‍ക്ക് വേണ്ടി നിനക്ക് മെല്ലെ സഞ്ചരിക്കാമോ?
made friendzz for a lifetime..
lived life to the core..
enjoyed every moment...
different experiences..
newer feelings..
stupid fights, great jokes..
canteen..corridors.exams..assignments..
mobile..messages..mis cals..
examzz..internals.last minute study..attendance..
love..proposals..mis understandings..
friendzzz..teachers..juniors...
and a four beautiful years..!!!
Its all over and will neva come back..
if comes back.. never be the same..
our college life is over!!!!
Only the golden memories are in hands to cherish...
Friday, May 15, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment